പിഎം ഇന്ത്യ

ml

പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ

ഇസ്രായേല്‍ – സാങ്കേതികവിദ്യയുടെ ശക്തികേന്ദ്രം: പ്രധാനമന്ത്രി മോദി

04 Jul, 2017

ഇന്ത്യ- ഇസ്രായേല്‍  ബന്ധം പുതിയ തലത്തിലേയ്ക്ക് കൊണ്ടു പോകാന്‍ ഇരു രാജ്യങ്ങളും തയാറാണെന്നും അനേകം പ്രതിസന്ധികളെ അതിജീവിച്ച ഇസ്രായേല്‍ വിസ്മയകരമായ നേട്ടങ്ങളാണ് ഇതിനോടകം കൈവരിച്ചിരിക്കുന്നത് എന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ചരിത്രപ്രസിദ്ധമായ തന്‍റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഇസ്രായേല്‍ ദിനപ്പത്രമായ ഇസ്രായേല്‍ ഹെയോമിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.. 120 കോടി ജനങ്ങളുടെ പ്രതിനിധിയായ അതും സ്വദേശത്തും വിദേശത്തും അതിപ്രശസ്തനായ ഒരു പ്രധാനമന്ത്രി എന്നും കാണാന്‍ ...

Read more

September 2, 2016

ന്യൂഡല്‍ഹി :   പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ രാഹുല്‍ ജോഷി നടത്തിയ സമഗ്രമായ അഭിമുഖത്തില്‍ രാഷ്ട്രീയം, സാമ്പത്തികം, ദളിതര്‍ക്ക് നേരെ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളുടെ പേരില്‍ ഗവണ്‍മെന്‍റ് നേരിട്ട വിമര്‍ശനങ്ങള്‍, വോട്ട്ബാങ്ക് രാഷ്ട്രീയം, ജാതീയത തുടങ്ങി നിരവധി വിഷയങ്ങള്‍ക്ക് പുറമെ, പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലി, ഉറച്ച വിശ്വാസങ്ങള്‍ തുടങ്ങിയവയെ കുറിച്ചുമുള്ള ചോദ്യങ്ങളും കടന്നു വന്നു. ഹിന്ദിയില്‍ നടത്തിയ അഭിമുഖത്തിന്‍റെ സംശോധനം ചെയ്ത മലയാളത്തിലുള്ള പൂര്‍ണ്ണരൂപം ...

Read more

വിജയം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ജനങ്ങള്‍ മാറ്റം അനുഭവിക്കുന്നതിനെ: പ്രധാനമന്ത്രി

05 Jul, 2016

ഗവണ്‍മെന്റ് നിലനില്‍ക്കുന്നതും നിലനില്‍ക്കേണ്ടതും ജനങ്ങള്‍ക്കു വേണ്ടി: പ്രധാനമന്ത്രി ഭരിക്കുന്ന പാര്‍ട്ടി ഏതെന്നു നോക്കാതെ സംസ്ഥാനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്‍കിയ ഗവണ്‍മെന്റാണിത്: പ്രധാനമന്ത്രി മോദി സാങ്കേതികവിദ്യയിലും വ്യാപാരത്തിലും ജനങ്ങളുടെ പ്രയാണത്തിലും മൂലധനത്തിലും ഗവേഷണത്തിലും പുതുമകളിലും ലോകം പരസ്പര ബന്ധിതം: പ്രധാനമന്ത്രി ജനാധിപത്യത്തില്‍ തങ്ങളുടേതായ നയങ്ങളും മുന്‍ഗണനകളുമുള്ള പാര്‍ട്ടികള്‍ സ്വാഭാവികം; ഇതു സജീവമായ ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷത: പ്രധാനമന്ത്രി 'ഗുണപരമായ മാറ്റം യാഥാര്‍ഥ്യമാക്കാനുള്ള പരിഷ്‌കാരമാണ് എന്റെ ലക്ഷ്യം. എന്നെ സംബന്ധിച്ചിടത്തോളം വിജയമെന്നാല്‍ ഈ ഗവണ്‍മെന്റിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ...

Read more

जाति-धर्म नहीं, विकास ही हमारा एजेंडा – मोदी

July 5, 2016

केंद्रीय मंत्रिमंडल में विस्तार के ऐन पहले प्रधानमंत्री नरेंद्र दामोदर दास मोदी पूरे आत्मविश्वास से भरे हुए हैं। हाजिरजवाब प्रधानमंत्री ने अपने अंदाज में संपादकों के साथ गुफ्तगू की। हर सवाल का जवाब, लेकिन पूरी तरह नपा-तुला और सधा हुआ। सरकार के प्रयास और उपलब्धियों पर चर्चा हो तो खुलकर ...

Read more
Loading...

No More Interview

കാണുക കൂടുതൽ