പിഎം ഇന്ത്യ

മീഡിയ കവറേജ്

media coverage
11 Dec, 2017
രാജ്യത്തെ കുറഞ്ഞ കാർബൺ പുനരുൽപ്പാദക ഊർജ്ജ ഭാവിയിലേക്ക് നയിക്കുവാൻ പ്രധാനമന്ത്രി മോദിക്ക് പ്രതിബദ്ധത : ലോകബാങ്ക് പ്രസിഡന്റ്
കാർബൺ ഉത്സർജ്ജനം കുറയ്ക്കാൻ ഇന്ത്യക്ക് വളരെ ഉയർന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി മോദി സജ്ജീകരിച്ചിട്ടുള്ളത്: ജിം യോങ് കിം
പ്രധാനമന്ത്രി മോദി നയിക്കുന്ന സോളാർ സഖ്യം വളരെ പ്രധാനപ്പെട്ടതാണ് : ജിം യോങ് കിം
media coverage
11 Dec, 2017
#MakeInIndia ക്ക് വൻ ഉണർവ്: ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപോക്ക് ഗ്രേറ്റർ നോയ്ഡയിൽ മൊബൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ അനുമതി ലഭിച്ചു
ഓപ്പോ #MakeInIndia -യോടൊപ്പം : 2,200 കോടി രൂപയുടെ നിക്ഷേപമുള്ള മൊബൈൽ നിർമ്മാണ യൂണിറ്റ് ഗ്രേറ്റർ നോയിഡയിൽ സ്ഥാപിക്കും
ഓപ്പോ #MakeInIndia യുമായി മുന്നോട്ട് ! പുതിയ മാനുഫാക്ചറിംഗ് യൂണിറ്റ് വിദഗ്ധ, അവിദഗ്ദ്ധ തൊഴിലാളികൾക്ക് നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും
media coverage
11 Dec, 2017
രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ കമ്പനികൾക്ക് വിശ്വാസം, . മൂന്നാം പാദത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു
സി.ഐ.ഐ. ബിസിനസ് കോൺഫിഡൻസ് ഇൻഡെക്സ് (ബി.സി.ഐ) 2017 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ 59.7 ശതമാനം വരെ ഉയർന്നു
പല സർക്കാർ നടപടികളുടെ പിന്തുണയോടെ,ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സുസ്ഥിര പാതയിൽ നീങ്ങുന്നു : സി.ഐ.ഐ റിപ്പോർട്ട്
media coverage
10 Dec, 2017
ഈ സാമ്പത്തികവർഷം ഏപ്രിൽ-നവംബർ കാലയളവിൽ പ്രത്യക്ഷനികുതിപിരിവ് 14% ഉയർന്ന് 4.8 ലക്ഷം കോടി രൂപയായി: സിബിഡിറ്റി
റീഫണ്ടുകൾ തിട്ടപ്പെടുത്തുന്നതിനുമുമ്പുള്ള മൊത്തം പിരിവ് ഏപ്രിൽ-നവംബർ കാലയളവിൽ 10.7 ശതമാനം ഉയർന്ന് 5.82 ലക്ഷം കോടി രൂപയായി: സിബിഡിറ്റി
2017 ഏപ്രിൽ-നവംബർ കാലയളവിൽ റീഫണ്ടായി 1.02 ലക്ഷം കോടി വിതരണം ചെയ്തു: സിബിഡിറ്റി
media coverage
10 Dec, 2017
ഇന്തോ-പസിഫിക് നയത്തിൻ്റെ കേന്ദ്രഭാഗത്താണ് ജപ്പാൻ, ഇന്ത്യയെ പ്രതിഷ്ഠിച്ചിരിക്കുന്നത്
പ്രധാനമന്ത്രി ആബെയുടെ ഈ വർഷം സെപ്റ്റംബറിലെ ഇന്ത്യൻ സന്ദർശനം അഭൂതപൂർവ്വവും വിശിഷ്ടവുമായിരുന്നു: ഇന്ത്യയിലെ ജാപ്പനീസ് സ്ഥാനപതി
ഇന്ത്യയും ജപ്പാനുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ എന്നത്തേക്കാളും മെച്ചപ്പെട്ട നിലയിലാണ്: ഇന്ത്യയിലെ ജാപ്പനീസ് സ്ഥാനപതി
media coverage
10 Dec, 2017
ഇന്ത്യയുടെ തൊഴിൽവിപണി ചൂട് പിടിക്കുന്നു. കാമ്പസ് റിക്രൂട്ട്മെൻ്റ് ഈ ഉയർച്ച ദൃശ്യമാക്കുന്നുണ്ട്
10% എന്ന ഇന്ത്യയിലെ ശരാശരി ശമ്പളവർദ്ധനവ്, മറ്റു വികസിതവിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തേക്ക് വച്ച്തന്നെ ഏറ്റവും ഉയർന്നതിലൊന്നാണ്,
ഇന്ത്യയിൽ ജനങ്ങൾ ഗവൺമെൻ്റ് ഉദ്യോഗങ്ങൾക്കായി ശ്രമിക്കുന്നു, ആയുർവേദം ഒരു ആകർഷകമായ അവസരമായിരിക്കുന്നു, സാങ്കേതികവിദ്യയും ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണ്.
media coverage
10 Dec, 2017
ലോകബാങ്കിൻ്റെ വ്യവസായസൗഹൃദറാങ്കിങ്ങിൽ ഇന്ത്യ 30 സ്ഥാനങ്ങളുയർന്നത്, ഈ ഇൻഡെക്സിൻ്റെ ചരിത്രത്തിലെ ഒരു നിർണായകഉയർച്ചയാണ്
നോട്ട്നിരോധനം - ദശകങ്ങളായി വളർന്ന് പന്തലിച്ച വിനാശകരമായ മൈത്രീമുതലാളിത്തം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ്
സാമ്പത്തികനയങ്ങൾക്ക് പൗരകേന്ദ്രീകൃതവീക്ഷണം നൽകുക എന്നതാണ് എൻഡിഎ ഗവൺമെൻ്റിൻ്റെ പ്രഥമപരിഗണന
media coverage
10 Dec, 2017
ഘടനാപരമായ പരിഷ്കരണങ്ങളുടെ പിൻബലത്തിൽ, ഇന്ത്യൻ സമ്പ്ദ്വ്യവസ്ഥ, വൻവളർച്ചക്ക് തയാറെടുക്കുന്നു: ജയ്റ്റ്ലി
അടിസ്ഥാനസൗകര്യമേഖലയിലും ഗ്രാമപ്രദേശങ്ങളിലും വൻതോതിലുള്ള നിക്ഷേപത്തിനാണ് എൻഡിഎ ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്: ജയ്റ്റ്ലി
യഥാസമയങ്ങളിലാണ് ഞങ്ങളുടെ ഗവൺമെൻ്റ് ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കിയത്; നോട്ട്നിരോധനവും ജിഎസ്റ്റിയും ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണങ്ങൾ സമ്പദ്വ്യവസ്ഥക്ക് നൽകും: ജയ്റ്റ്ലി
media coverage
09 Dec, 2017
ഇന്ത്യക്ക് 10% വളർച്ച പ്രതീക്ഷിക്കുന്നുണ്ട്: മാർക്ക് മോബിയസ്
പരിഷ്കാരങ്ങളുടെ ഫലമായി സമ്പദ്വ്യവസ്ഥയിൽ ഒരു ത്വരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കാനിരിക്കുകയാണ്: മാർക്ക് മോബിയസ്
സംസ്ഥാനങ്ങൾക്ക് കൂടുതൽക്കൂടുതൽ അധികാരം നൽകിയ, പ്രധാനമന്ത്രി മോദിയുടെ നടപടി, വരുംകാലങ്ങളിൽ സമ്പദ്‌വ്യവസ്ഥക്ക് വളരെ ഗുണകരമായിരിക്കും: മാർക്ക് മോബിയസ്
Loading