പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിഫ അണ്ടര്‍- 17 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

ഫിഫ അണ്ടര്‍- 17 ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി സ്വാഗതം ചെയ്യുകയും ശുഭാശംസകള്‍ നേരുകയും ചെയ്തു.

‘ഫിഫ അണ്ടര്‍ – 17 ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയും ശുഭാശംസകള്‍ നേരുകയും ചെയ്യുന്നു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ പ്രേമികള്‍ക്ക് ഒരു വിരുന്നായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.