പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗലാനാ അബുൽ കലാം ആസാദിനും ജെ ബി കൃപലാനിക്കും അവരുടെ ജന്മ വാർഷികത്തിൽ പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മൗലാനാ അബുൽ കലാം ആസാദിനും ജെ ബി കൃപലാനിക്കും അവരുടെ ജന്മ വാർഷിക ദിനത്തിൽ ആദരാഞ്‌ജലികൾ അർപ്പിച്ചു .

” ഇന്ത്യൻ ചരിത്രത്തിലെ രണ്ട് അതികായന്മാരായ മൗലാനാ അബുൽ കലാം ആസാദിനും ജെ ബി കൃപലാനിക്കും അവരുടെ ജന്മ വാർഷിക ദിനത്തിൽ ആദരാഞ്‌ജലികൾ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനും തുടർന്നും അവർ നൽകിയ സംഭാവനകൾ നമ്മുടെ രാഷ്ട്ര നിർമ്മിതിക്ക് അങ്ങേയറ്റം പ്രയോജനകരമായിരുന്നു ”, പ്രധാനമന്ത്രി പറഞ്ഞു .

*****