പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. കുന്ദന്‍ ഷായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ശ്രീ. കുന്ദന്‍ ഷായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ശ്രീ. കുന്ദന്‍ ഷായുടെ നിര്യാണം വേദനിപ്പിക്കുന്നു. സാധാരണ മനുഷ്യരുടെ ജീവിതവും സംഘര്‍ഷങ്ങളും ചിത്രീകരിക്കാന്‍ ഹാസ്യവും ആക്ഷേപഹാസ്യവും ഉപയോഗപ്പെടുത്തുന്നതില്‍ പ്രദര്‍ശിപ്പിച്ച പാടവത്തിന് അദ്ദേഹം സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.

***