Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ പ്രധാനമന്ത്രി പണ്ഡിത് ജവാഹർലാൽ നെഹ്റുവിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


മുൻ പ്രധാനമന്ത്രി പണ്ഡിത് ജവാഹർലാൽ നെഹ്റുവിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“മുൻ പ്രധാനമന്ത്രി പണ്ഡിത് ജവാഹർലാൽ നെഹ്റുവിന്റെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു.”

***

NK