मैं सिर्फ 2-4 मिनट लेना चाहता हूं। कल भारत की संसदीय यात्रा का एक स्वर्णिम पल था। और उस स्वर्णिम पल के हकदार इस सदन के सभी सदस्य हैं, सभी दल के सदस्य हैं, सभी दल के नेता भी हैं।
...മലയാളം പതിപ്പ് ഉടന്‍
ഭരണഘടന (നൂറ്റിഇരുപത്തിയെട്ടാം ഭേദഗതി) ബില്‍ 2023 സംബന്ധിച്ച ലോക്സഭയിലെ പിന്തുണയ്ക്കും അര്‍ത്ഥവത്തായ ചര്‍ച്ചയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രധാനമന്ത്രിയും സഭാനേതാവുമായ ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദി രേഖപ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യത്തെ പ്രധാന ഇനമായിരുന്ന ബില്‍ ഇന്നലെ ലോക്സഭയില്‍ ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബർ 23നു വാരാണസി സന്ദർശിക്കും. ഉച്ചയ്ക്ക് 1.30നു വാരാണസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ഉച്ചകഴിഞ്ഞ് 3.15നു രുദ്രാക്ഷ് അന്താരാഷ്ട്ര സഹകരണ-കൺവെൻഷൻ കേന്ദ്രത്തിൽ എത്തുന്ന പ്രധാനമന്ത്രി, ‘കാശി സാൻസദ് സാംസ്കൃതിക് മഹോത്സവ് 2023’ന്റെ ...
2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ ഇന്നു ലോക്സഭ പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ: “ഇത്രയും അസാധാരണമായ പിന്തുണയോടെ ലോക്സഭയിൽ 2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ പാസാക്കിയതിൽ സന്തോഷമുണ്ട്. ...
നുവാഖായിയുടെ ശുഭകരമായ അവസരത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു എക്സ് പോസ്റ്റുകളിൽ പ്രധാനമന്ത്രി പറഞ്ഞു; “നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കാനുള്ള അവസരമായ നുവാഖായി ആശംസകൾ. എല്ലാവരുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. നുവാഖായി ജുഹാർ!” Greetings on Nuakhai, an occasion to appreciate ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവത്സരിയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “ക്ഷമയുടെയും ഐക്യത്തിന്റെയും ശക്തിയെ സംവത്സരി അടിവരയിടുന്നു. നമ്മുടെ ഭിന്നതകൾ മാറ്റിവെക്കുക, സഹാനുഭൂതിയും ഐക്യവും എപ്പോഴും നമ്മുടെ വഴികാട്ടിയായിരിക്കട്ടെ. മിച്ചാമി ദുക്കടം!” Samvatsari underscores the power of ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാട്സ്ആപ്പ് ചാനൽ ഇന്ന് ആരംഭിച്ചു. ഒപ്പം ചാനൽ ഫോളോ ചെയ്യാനുള്ള ലിങ്കും അദ്ദേഹം പങ്കിട്ടു. ഒരു എക്സ് പോസ്റ്റിൽ, പ്രധാനമന്ത്രി അറിയിച്ചു; “ഇന്ന് എന്റെ വാട്ട്സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ മാധ്യമത്തിലൂടെ ആശയവിനിമയം പുലർത്താൻ കാത്തിരിക്കുന്നു! https://www.whatsapp.com/channel/0029Va8IaebCMY0C8oOkQT1F എന്ന ...
The concept of the Rajya Sabha has been envisioned as the Upper House of Parliament in our Constitution.
...മലയാളം പതിപ്പ് ഉടന്‍
ബഹുമാനപ്പെട്ട സ്പീക്കര്‍ സര്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും ചരിത്രപരവുമായ സമ്മേളനമാണിത്. ബഹുമാനപ്പെട്ട എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ബഹുമാനപ്പെട്ട സ്പീക്കര്‍ സര്, ഇന്നത്തെ പുതിയ സഭയുടെ ആദ്യ സെഷനില്‍ ആദ്യമായി സംസാരിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ...
ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി! ബഹുമാനപ്പെട്ട സ്പീക്കർ! വേദിയിൽ സന്നിഹിതരായ ബഹുമാന്യരായ മുതിർന്ന വിശിഷ്ട വ്യക്തികളേ 1.4 ബില്യൺ പൗരന്മാരെ പ്രതിനിധീകരിക്കുന്ന ബഹുമാനപ്പെട്ട എല്ലാ പാർലമെന്റ് അംഗങ്ങളേ , ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങൾക്കും മുഴുവൻ രാജ്യത്തിനും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. ഇന്ന്, പുതിയ ...