പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നമ്മുടെ സൗഹൃദത്തിന്റെ 50 വർഷങ്ങളെ ഞങ്ങൾ ഒരുമിച്ച് ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നമ്മുടെ സൗഹൃദം സ്ഥാപിതമായതിന്റെ  അൻപതുവർഷങ്ങൾ  ഞങ്ങൾ ഒരുമിച്ച് ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

“ഇന്ന് ഇന്ത്യയും ബംഗ്ലാദേശും സൗഹൃദ ദിനം ആഘോഷിക്കുകയാണ്. ഞങ്ങൾ ഒരുമിച്ച് അമ്പത് വർഷത്തെ സൗഹൃദം ഓർക്കുകയും അതിന്റെ സ്ഥാപനം ആഘോഷിക്കുകയും ചെയ്യുന്നു. ഈ  ബന്ധം വിപുലീകരിക്കാനും ആഴത്തിലാക്കാനും ഞാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി തുടർന്നും പ്രവർത്തിക്കും.

***