പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷ ട്രെയിൻ ദുരന്തം :  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ; 

ഒഡീഷ ട്രെയിൻ ദുരന്തം :  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ; 


ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മോദിയും ഒഡീഷയിലേക്ക് പുറപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

“ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.  രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, ദുരിതബാധിതർക്ക്    വൈദ്യസഹായം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകന യോഗത്തിൽ ചർച്ച ചെയ്തു.

ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലേക്ക് പോകുകയാണ്.”

 

 

 

***

ND