പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കർഷക ക്ഷേമം ഉറപ്പാക്കുന്നു


കഴിഞ്ഞ 9 വർഷത്തെ കർഷക ക്ഷേമവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, വീഡിയോകൾ, ചിത്രങ്ങൾ, വിവരങ്ങൾ എന്നിവയുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“നമ്മുടെ കർഷകരുടെ വിയർപ്പും അധ്വാനവും രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. അവരുടെ അശ്രാന്തമായ പ്രവർത്തനമാണ് നമ്മുടെ ഭക്ഷ്യസുരക്ഷയുടെ നട്ടെല്ല്. 9 വർഷമായി അന്നദാതാക്കളെ ശാക്തീകരിക്കുകയും ഈ മേഖല വളർച്ചയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.”

*

***

ND