പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"തിരഞ്ഞെടുപ്പുകളിലെ നിങ്ങളുടെ വിജയത്തിന് പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോയ്ക്ക്   അഭിനന്ദനങ്ങൾ. ഇന്ത്യ-കാനഡ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഗോളവും ബഹുസ്വരവുമായ വിഷയങ്ങളിൽ നമ്മുടെ  സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും നിങ്ങളോടൊപ്പം  തുടർന്നും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. "

****