പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ബിസിനസ്സ് സുഗമമാക്കൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഉത്തർപ്രദേശിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു

കഴിഞ്ഞ നാല് വർഷത്തിനിടയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും ബിസിനസ്സ്  നടത്തിപ്പ്  സുഗമമാക്കാനുള്ള    സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ഉത്തർപ്രദേശിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒരു  ട്വീറ്റിനുള്ള   കമെൻറ്റിൽ ,   ഗ്രാമീണ മേഖലകളും ചെറിയ പട്ടണങ്ങളും ഈ നേട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന   വസ്തുത  പ്രധാനമന്ത്രി അടിവരയിട്ടു.

***