പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2023 ലെ സെൻട്രൽ ബാങ്കിംഗ് പുരസ്കാരങ്ങളിലെ ‘ഗവർണർ ഓഫ് ദ ഇയർ’ അവാർഡിന് ആർബിഐ ഗവർണർ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2023 ലെ സെൻട്രൽ ബാങ്കിംഗ് പുരസ്കാരങ്ങളിൽ  ‘ഗവർണർ ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചതിന് ആർബിഐ ഗവർണർ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

CNBC TV18 ന്റെ വാർത്തകൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“2023 ലെ സെൻട്രൽ ബാങ്കിംഗ് പുരസ്കാരങ്ങളിൽ  റിസർവ്  ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് ജിക്ക് ‘ഗവർണർ ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചത് നമ്മുടെ രാജ്യത്തിന് വളരെയധികം അഭിമാനകരമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.”

 

 

It is a matter of immense pride for our country that the @RBI Governor, Shri Shaktikanta Das Ji has been conferred with the ‘Governor of the year’ Award in the Central Banking Awards 2023. Congratulations to him. https://t.co/J7L9wQWW2Q

— Narendra Modi (@narendramodi) March 16, 2023

 

***

ND