അഫ്ഗാനിസ്ഥാന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും ആഗ്രഹമാണ്. അത് അഫ്ഗാന്‍ ജനതയോടു ഞങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്‌നേഹവും ആരാധനയും മൂലമാണ്. നിങ്ങളുടെ ജനാധിപത്യം ആഴത്തില്‍ വേരൂന്നി വളരണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു