അഴിമതി തടയുന്നതിന് ഞങ്ങള്‍ നിര്‍ണ്ണായക നടപടി കൈക്കൊണ്ടിട്ടുണ്ട്. സുപ്രധാന വിഭവങ്ങളുടെ പങ്കിടലിലെ വിവേചനാധികാരം നീക്കിയതിനു പുറമേ ഖനികള്‍, സ്‌പെക്ട്രം, എഫ്.എം. റേഡിയോ ലൈസന്‍സുകള്‍ തുടങ്ങിയവ നല്‍കുന്നതിന് സുതാര്യമായ ലേല നടപടികളിലേയ്ക്ക് നീങ്ങികഴിഞ്ഞു.