ആദ്യം ഒരു തരത്തിലുള്ള നിഷേധാത്മകമായ അന്തരീക്ഷം മായിരുന്നു, അത് ഒരുപാട് ഇക്കോ ഇഫക്ട് അവശേഷിപ്പിച്ചു .രാജ്യത്തെ വ്യാപാരികളും വ്യവസായികളും രാജ്യത്തിന്റെ പുറത്തു അവസരങ്ങൾ തേടാൻ തുടങ്ങി .ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ, തുടര്‍ച്ചയായ രണ്ട് വരള്‍ച്ചയും ,വെള്ളത്തിനുള്ള ബുദ്ധിമുട്ടും ,അതുപോലെ പോലെ ആഗോള സാമ്പത്തിക മാന്ദ്യം എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അങ്ങനെ വെല്ലുവിളികളുടെ ഒരു പരമ്പര തന്നെ ആയിരുന്നു.എന്നാൽ ഞങ്ങളുടെ ഉദ്ദേശ്യങ്ങളും നയങ്ങളും വളരെ വ്യക്തമായിരുന്നു.യാതൊരു നിക്ഷിപ്ത താത്പര്യം ഉണ്ടായിരുന്നില്ല കാരണം നിശ്ചയദാര്‍ഢ്യം വ്യക്തമായിരുന്നു.അതിന്റെ പരിമാണമായി വാസ്‌തവികമായ കാര്യങ്ങൾ വരെ വേഗം വ്യാപ്‌തിച്ചു . -പ്രധാനമന്ത്രി മോദി നെറ്റ്വർക്ക് 18 ന് കൊടുത്ത അഭിമുഖത്തിൽ നിന്ന്