"ഇങ്ങനെയൊക്കെ ഉണ്ടാകും - അങ്ങനെയൊക്കെ നടക്കും എന്ന പ്രയോഗങ്ങളൊക്കെ പഴങ്കഥയായിക്കഴിഞ്ഞു. ഇന്ത്യ വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിന് നമ്മളില്‍ ഉയര്‍ന്ന പ്രതീക്ഷയാണുള്ളത്. ഈ അവസരം നമ്മള്‍ നഷ്ടപ്പെടുത്തരുത് - ഗുജറാത്തിലെ നവ്സാരിയില്‍ സമാജിക് അധികാരിതാ ശിബിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി"