"ഇത്തവണ നമ്മള്‍ ഒളിമ്പിക്‌സിനുള്ള നമ്മുടെ സംഘത്തെ നേരത്തെയാണ് അയക്കുന്നത്. ഇതുവഴി പ്രാദേശിക സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കളിക്കാര്‍ക്ക് സാധിക്കും" - ന്യൂഡല്‍ഹിയില്‍ റണ്‍ ഫോര്‍ റിയോ' പരിപാടിയുടെ ഫഌഗിങ് ഓഫ് വേളയില്‍ പ്രധാനമന്ത്രി