ഇന്ത്യന്‍ വംശജരെ ''സംഖ്യ''യുടെ അടിസ്ഥാനത്തില്‍ മാത്രം കാണാതെ അവരെ ശക്തിയായി കാണണം. അപ്രകാരം ചെയ്താല്‍ മസ്തിഷ്ക ചോര്‍ച്ചയെന്ന് നമ്മുടെ പ്രശ്നം മസ്തിഷ്ക്ക നേട്ടമായി കാണാന്‍ കഴിയും. - പ്രധാനമന്ത്രി പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ ഉദ്ഘാടന വേളയില്‍