ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഹൃദയം കൊണ്ട് എത്ര സന്പന്നരാണെന്നതിന്‍റെ പ്രതിഫലനമാണ് ജന്‍ധന്‍ യോജന. യാതൊരു കരാറുമില്ലാത പൂജ്യം ബാലന്‍സ് അക്കൌണ്ടുകളില്‍ പണമിട്ടുകൊണ്ട് അവര്‍ കാലിയായ അക്കൌണ്ട് അല്ല തുറന്നത്.