"ഇന്ത്യയുടെ ശക്തി അതിന്റെ ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നത്. നമ്മുടെ ലക്ഷ്യം ഗ്രാമീണ ഇന്ത്യയും, നാഗരിക ഇന്ത്യയും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ്. നഗരങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും നമ്മുടെ ഗ്രാമങ്ങളിലും ഉണ്ടാവണമെന്നാണ് നമ്മുടെ ആഗ്രഹം. - പ്രധാനമന്ത്രി നരേന്ദ്ര മോദി ജംഷഡ്പൂരില്‍"