ഇന്ത്യ ലോകത്തിലെ ഏറ്റവും തിളക്കമേറിയ സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നാണ്. നമുക്ക് പണപ്പെരുപ്പം കുറവാണ്, ബാലന്‍സ് ഓഫ് പേമെന്റും കറന്റ് അക്കൗണ്ട് കമ്മിയും കുറവാണ്, നല്ല വളര്‍ച്ചാനിരക്ക് ഉണ്ടു താനും. ഇതു നല്ല നയത്തിന്റെ ഫലമാണ്, അല്ലാതെ ഭാഗ്യമല്ല.