ഇന്ന് ഇന്ത്യ അതിന്റെ തെരുവുകളിലും സ്ഥാപനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍ക്കി കൊണ്ടു അതിന്റെ നൂറ് കണക്കിന് ഭാഷകളുടെയും ഭാഷാ ഭേദങ്ങളുടെയും സ്വര മാധുര്യത്തില്‍ ഒത്തൊരുമിച്ച് വളരുകയാണ് ഇന്ത്യ ഒന്നായി ആഘോഷിക്കുന്നു.