ഇന്ന്, സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം തുക നമ്മുക്കുണ്ട്.7% ത്തിലേറെ വളർച്ചയോടെ,നമ്മടേതാണ് ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നു ലോകത്ത് മുഴുവൻ പറയപ്പെടുന്നു .അതു ലോക ബാങ്ക്, ഐഎംഎഫ്, ക്രെഡിറ്റ് ഏജൻസികൾ അല്ലെങ്കിൽ യുഎൻ ഏജൻസികൾ ആകട്ടെ...എല്ലാവരും പറയുന്നത് നമ്മൾ അതിവേഗം വളരുകയാണെന്ന് - പ്രധാനമന്ത്രി മോദി ഒരു നെറ്റ്വർക്ക് 18 ന് കൊടുത്ത അഭിമുഖത്തിൽ നിന്ന്