ഈ അണക്കെട്ട് വെറും കട്ടകളും ചാന്തും കൊണ്ട് നിര്‍മ്മിച്ചതല്ല. നമ്മുടെ, അഫ്ഗാന്‍ ജനതയുടെയും ഇന്ത്യക്കാരുടെയും പരസ്പര സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും നെഞ്ചുറപ്പിലാണ് ഇതിന്റെ നിര്‍മ്മിതി.