ഈ നൂറ്റാണ്ട്് ഏഷ്യയുടെ നൂറ്റാണ്ടായിരിക്കുമെന്ന് അവര്‍ പറയുന്നു. ഗൗതമബുദ്ധന്റെ പാതയും ആദര്‍ശവും സ്വീകരിക്കാതെ ഈ നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാവില്ലെന്ന് എനിക്ക് സുവ്യക്തമാണ്.
പങ്കിടുക