ഈ രണ്ടു രാഷ്ട്രങ്ങള്ക്കുമിടയിലുള്ള സാമ്പത്തികബന്ധം ശക്തവും ഊര്ജസ്വലവുമാണ്. സ്വിസ് കമ്പനികള് ഇന്ത്യയിലെ ഓരോ വീട്ടിലും സുപരിചിതമാണ്. വാണിജ്യം, നിക്ഷേപം, ശാസ്ത്രം, സാങ്കേതികവിദ്യ, നൈപുണ്യവികസനം എന്നീ മേഖലകളിലെ പങ്കാളിത്തം ഇരു രാഷ്ട്രങ്ങളിലെയും സമൂഹങ്ങള്ക്കു ഗുണകരമായി