"ഈ രാജ്യത്തെ കര്‍ഷകര്‍ക്ക് ജലം നല്‍കൂ, എന്നിട്ട് അവര്‍ ചെയ്യുന്ന വിസമയങ്ങള്‍ കാണൂ. രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള എല്ലാ ഗ്രാമങ്ങളിലും ജലം എത്തുന്നുവെന്ന് പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയിലൂടെ നാം ഉറപ്പാക്കുന്നു - പ്രധാനമന്ത്രി ഗുജറാത്തിലെ ലിംഖേദയില്‍"