" ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട ഒരു ബില്‍ അടുത്തിടെ പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ട്. കാര്യക്ഷമമായ ഈ ഗതാഗതരീതിയുടെ അതിവേഗമുള്ള വികസനത്തിന് ഇതു വഴിവെക്കും. ഇതോടെ ഗതാഗതയോഗ്യമായ ജലമാര്‍ഗങ്ങളുടെ എണ്ണം അഞ്ചില്‍നിന്നും 106 ആയി ഉയരും. "