ഊര്‍ജമേഖലയിലുള്ള സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രോല്‍സാഹന പദ്ധതിക്ക് ഉദയ് പദ്ധതിയിലൂടെ ശാശ്വതമായ മാറ്റം വരുത്തി. ഉത്കര്‍ഷേച്ഛയോടു കൂടിയ നടത്തിപ്പു ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി വിശ്വസനീയമായ പ്രോല്‍സാഹന പദ്ധതികളുണ്ട്.