എം-ഗവേണനന്‍സ് ശാക്തീകരിക്കപ്പെട്ട ഭരണനിര്‍വഹണമാണ്.
വികസനത്തെ ഉള്‍ച്ചേര്‍ക്കപ്പെടുന്നതാക്കാനും സമഗ്രതയാര്‍ന്ന ബഹുജനപ്രസ്ഥാനമാക്കാനും അതിനു സാധിക്കും. എല്ലാവരിലേക്കും ഭരണനിര്‍വഹണത്തെ എത്തിക്കാനുള്ള ശേഷി അതിനുണ്ട്. എം-ഗവേണനന്‍സ് മുഴുവന്‍ സമയ ഭരണ നിര്‍വഹണം സാധ്യമാക്കുകയും ചെയ്യുന്നു.