"എത്ര വേഗത്തില്‍ ഞാന്‍ മുന്നോട്ടു പോകുന്നു എന്നതില്‍ കാര്യമില്ല, എനിക്കൊരിക്കലും തൃപ്തി വരില്ല. ഇന്ന് ഞാന്‍ നൂറു സ്പീഡിലാണ് ഓടുന്നതെങ്കില്‍ ഇരുന്നൂറില്‍ ഓടാന്‍ ഞാന്‍ ലക്ഷ്യം വെയ്ക്കും. ലോകം ഏറെ മുന്നോട്ടു പോയി നമുക്ക് അതിനോടൊപ്പം എത്തേതു്"- പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈംസ് നൗ വാര്‍ത്താ ചാനലിനോട്