എന്നെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യ വിവേകപൂര്‍വം ഉപയോഗപ്പെടുത്തുക എന്നത് നമ്മുടെ ജീവിതരീതിയില്‍ മാന്ത്രികമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനുള്ള ഉല്‍പ്രേരകമാണ്.