"എന്റെ വികസന മാനദണ്ഡം വളരെ ലഘുവാണ്. വികസനത്തില്‍ നിന്ന് ഏറ്റവും പാവപ്പെട്ടവന് എന്ത് പ്രയോജനമുാകും എന്നത് സംബന്ധിച്ചാണത്. എന്റെ സാമ്പത്തിക അജയുടെ കേന്ദ്രബിന്ദു പാവപ്പെട്ടവരാണ്. ദാരിദ്ര്യത്തെ പരാജയപ്പെടുത്താന്‍ തക്കവണ്ണം പാവപ്പെട്ടവരെ ശക്തിപ്പെടുത്തണം." - പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈംസ് നൗ വാര്‍ത്താ ചാനലിനോട്