"എന്റെ ശ്രദ്ധയുടെ കേന്ദ്രബിന്ദു ഭരണനിര്‍വ്വഹണമാണ്. തെരഞ്ഞെടുപ്പുകള്‍ക്കുവേി മാത്രം പ്രവര്‍ത്തിച്ച ഗവണ്‍മെന്റുകള്‍ മൂലം രാജ്യത്തിന് ഏറ്റവും വലിയ നഷ്ടമുായി. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിനുള്ള ഉത്തരമ വിശ്വാസപൂര്‍വ്വമായ ഒരു ശ്രമമായിരിക്കണം ഗവണ്‍മെന്റ്" - പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈംസ് നൗ വാര്‍ത്താ ചാനലിനോട്