"എപ്പോഴൊക്കെ വികലാംഗരായ വ്യക്തികളെ കാണുന്നുവോ അപ്പോഴൊക്കെ നമ്മുടെ ശ്രദ്ധ അവരുടെ വൈകല്യങ്ങളിലേക്കാണ് പോവുന്നത്. പക്ഷേ ഒരു ജോലി പൂര്‍ത്തീകരിക്കാന്‍ അവര്‍ പ്രകടിപ്പിക്കുന്ന തീവ്രമായ ശേഷിയും ശക്തിയും നാം ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് വികലാംഗ് എന്നതിനുപകരം ' ദിവ്യാംഗ്' എന്ന് ഉപയോഗിക്കാന്‍ ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നത് ഗുജറാത്തിലെ നവ്സാരിയില്‍ സാമാജിക് അധികാരിതാ ശിബിരത്തില്‍ പ്രധാനമന്ത്രി മോദി"