എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. നേപ്പാളിനെ ഒരു ഭൂകന്പം തകര്‍ത്തെറിഞ്ഞു. നാം അവര്‍ക്ക് സഹായം നല്‍കി. മനുഷ്യത്വത്തിന്‍റെ പേരിലാണ് അത് ചെയ്തത്. യമനിലായാലും, മാലദ്വീപിലായാലും സാധ്യമായ ഏറ്റവും മികച്ച സഹായം നല്‍കാന്‍ നാം ശ്രമിച്ചു. മനുഷ്യത്വമാണ് നമ്മുടെ പ്രചോദനത്തിന്‍റെ കേന്ദ്രം - പ്രധാനമന്ത്രി പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ ഉദ്ഘാടന വേളയില്‍