എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം സംഭാഷണമാണെന്നാണ് എന്റെ ഉറച്ച വിശ്വാസം. ശക്തിയാണ് അധികാരം എന്നാണ് മുമ്പ് വിശ്വസിച്ച പോന്നിരുന്നത്. ഇന്ന് ആശയങ്ങളുടെ കരുത്തിലൂടെയും ഫലവത്തായ സംഭാഷണങ്ങളിലൂടെയുമാണ് അധികാരം വരേണ്ടത്.
പങ്കിടുക