ഏഷ്യയുടെ നാല്‍ക്കവലയിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെന്നു പറയാം. പരസ്പര ബന്ധിതമായ ഏഷ്യ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കും. ശത്രുതകള്‍ നമ്മെ പിന്നോട്ടുതള്ളിയേക്കാം. ഐക്യമാര്‍ന്ന ഏഷ്യയാണു ലോകത്തിനു രൂപം നല്‍കുക.
പങ്കിടുക