ഒരു യാത്രയുടെ പ്രാധാന്യം നിര്‍ണയിക്കപ്പെടുന്നതു സഞ്ചരിക്കപ്പെടുന്ന ദൂരം കൊണ്ടല്ല, മറിച്ച് എത്തിപ്പെടുന്ന ലക്ഷ്യസ്ഥാനത്തെ കണക്കാക്കിയാണ്. എന്റെ രാജ്യാന്തര സന്ദര്‍ശനങ്ങള്‍ ഹ്രസ്വമായിരിക്കാം. പക്ഷേ, അവയുടെ ഫലം പ്രാധാന്യമേറിയതും നിര്‍ണായകവുമാണ്.