കരുത്തുറ്റ ഒരു ഇന്ത്യ - അമേരിക്ക സഖ്യത്തിന് ഏഷ്യ മുതല്‍ ആഫ്രിക്ക വരെയും ഇന്ത്യന്‍ സമുദ്രം മുതല്‍ പസഫിക്ക് വരെയും സമാധാനവും സമ്പല്‍സമൃദ്ധിയും ഭദ്രതയും ഉറപ്പാക്കാനാകും. കൂടാതെ കടല്‍ മാര്‍ഗ്ഗമുള്ള യാത്രയുടെയും ചരക്കു നീക്കത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാനും അത് സഹായിക്കും.