"കായികവിനോദങ്ങള്‍ ജീവിതത്തിന്റെ ആവശ്യകതയാണ്. എല്ലാവരും കളിക്കുകയും തിളങ്ങുകയും ചെയ്യട്ടെ." - ന്യൂഡല്‍ഹിയില്‍ റണ്‍ ഫോര്‍ റിയോ' പരിപാടിയുടെ ഫഌഗിങ് ഓഫ് വേളയില്‍ പ്രധാനമന്ത്രി