കാഴ്ചപ്പാടിനെ പരിഷ്‌കരിക്കുകയും ഓരോ വ്യക്തിയെയും ചിന്തകളിലും പ്രവൃത്തിയിലും അറിവിലും സമര്‍പ്പണത്തിലും നല്ല മനുഷ്യനാക്കിത്തീര്‍ക്കുകയും ചെയ്യുന്ന അച്ചടക്കത്തിന്റെയും ധ്യാനത്തിന്റെയും തത്ത്വശാസ്ത്രമാണു യോഗ. -അന്തര്‍ദേശീയ യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.