ഗംഗയുടെ ഒഴുക്ക് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് ആക്കം കൂട്ടുന്നു. ഭഗീരഥന്‍ നമുക്കായി ഗംഗയെ താഴെക്കൊണ്ട് വന്നു. പക്ഷേ അതിനെ രക്ഷിക്കുന്നതിന് നമുക്ക് കോടിക്കണക്കിന് ഭഗീരഥന്മാരെ ആവശ്യമാണ്. ജനപങ്കാളിത്തമില്ലാതെ ഗംഗാ ശുചീകരണം വിജയിക്കില്ല. ശുചിത്വം കൈവരിക്കുന്നതിന് നാമെല്ലാം മാറ്റത്തിന്റെ വാഹകരാകണം. - പ്രധാനമന്ത്രി നരേന്ദ്ര മോദി