ഗവണ്‍മെന്റ് ആദ്യം ചെയ്യേണ്ടതു രാഷ്ട്രത്തിനാവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. രണ്ടാമതായി, ഗവണ്‍മെന്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക വഴി ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കണം. -പ്രധാനമന്ത്രി ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ഗ്ലോബല്‍ ബിസിനസ് ഉച്ചകോടി- ഭരണത്തില്‍.