ഗവണ്‍മെന്റ് പരിപാടികള്‍ ന്യൂഡല്‍ഹിയില്‍ മാത്രമേ നടത്താവൂ എന്നില്ല. സംസ്ഥാനങ്ങളിലേയ്ക്ക് ചെന്ന് പ്രധാന പരിപാടികള്‍ അവിടെ സംഘടിപ്പിച്ചിട്ടുണ്ട്