ഗ്രാമങ്ങളിലെ കുട്ടികള്‍ സ്‌കൂളില്‍ പോക്ക്‌നിറുത്തുമ്പോള്‍ അത് നമ്മെ വ്യാകുലപ്പെടുത്തണം. ഗ്രാമവികസനത്തിന്റെ കാര്യത്തില്‍ കേവലം എത്ര ബജറ്റ് നീക്കിവച്ചു എന്നതിനെക്കാള്‍ ജനങ്ങള്‍ക്കുള്ള പ്രയോജനം മൊത്തത്തില്‍ കാണേണ്ടതാണ്