ഗൗതമ ബുദ്ധന്റെ ജീവിതം വരച്ചു കാട്ടുന്നത് സേവനത്തിന്റെ ശക്തിയും അനുകമ്പയും സര്‍വ്വോപരി പരിത്യാഗവുമാണ്. ഭൗതിക സ്വത്ത മാത്രമല്ല ഏക ലക്ഷ്യമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
പങ്കിടുക