ജന്‍ ധന്‍ യോജനയിലൂടെ 20 ദശലക്ഷം ജനങ്ങളെ ഞങ്ങള്‍ ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് കൊണ്ടു വന്നു. ഇത് മിക്ക രാജ്യങ്ങളിലേയും ജനസംഖ്യയെക്കാള്‍ അധികമാണ്. ഇപ്പോള്‍ ഈ ദശലക്ഷക്കണക്കിനാള്‍ക്കാര്‍ നമ്മുടെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായതിനാല്‍ പലിശ നിരക്ക് തുടങ്ങിയ വാക്കുകള്‍ അവര്‍ക്കും അര്‍ത്ഥവത്താണ്.