'ജി.എസ്.റ്റി എന്നത് 'ഇന്ത്യ സ്വതന്ത്രയായതിനുശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്ക്കാരമാണ്. ഈ പരിഷ്ക്കാരം രാജ്യത്ത് വലിയ മാറ്റം കൊണ്ടുവരും. രാജ്യത്തിന് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ മുന്നോട്ട് വരാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ നികുതി ഒടുക്കലിനെ ജി.എസ്.റ്റി. ലളിതമാക്കുന്നു. ഇതുവഴിയുണ്ടാകുന്ന ആദായം സാധാരണക്കാര്‍ക്ക് ഗുണകരമാകുമെന്ന് മാത്രമല്ല രാജ്യത്തിന്‍റെ വികസനത്തെയും അത് സഹായിക്കും. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വിശ്വാസരാഹിത്ത്യത്തിന്‍റെ സ്ഥിതിവിശേഷം ഇത് അവസാനിപ്പിക്കും. ജി.എസ്.റ്റി. സുതാര്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഫെഡറല്‍ ഘടനയ്ക്ക് ശക്തിയും പകരും''. പ്രധാനമന്ത്രി മോദി നെറ്റ് വര്‍ക്ക് 18 ന് നല്‍കിയ ഒരു അഭിമുഖത്തില്‍